നവാഗതയായ ദീപ അജിജോൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ മഞ്ചു വാര്യർ പ്രകാശനം ചെയ്തു. “വിഷം” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അജിജോൺ, ഹരീഷ് പേരാടി, അലക്സാണ്ടർ പ്രശാന്ത്, സുധി കോപ്പ, രമേഷ് കോട്ടയം എന്നിവർക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം Perspective Station നിർമ്മിക്കുന്നു. നവംബർ രണ്ടാം വാരം ചിത്രീകരണം ആരംഭിക്കും. ഛായാഗ്രഹണം – കാർത്തിക് എസ് നായർ, സംഗീതം – വിജയ് മാധവ്, ലൈൻ പ്രൊഡ്യൂസർ – അഡ്വ. കെ ആർ ഷിജുലാൽ, ഡിസൈൻസ് – ആന്റണി സ്റ്റീഫൻ, പി ആർ ഒ – എ എസ് ദിനേശ്.
Related posts
- Comments
- reviews
- Facebook comments