30.8 C
Trivandrum
January 14, 2025

story

Stories

ലഹരി (ചെറുകഥ)

Manicheppu
ലഹരിക്കെതിരെ പടവാളേന്താൻ ലഹരിവിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു തങ്കപ്പൻ. അയാളൊരു പകൽ മാന്യനായിരുന്നു. കാരണം ഇരുളു മൂടിയാൽ വീട്ടിൽ കുപ്പിയുമായി ഇരിക്കും. മൂക്കെറ്റം കുടിച്ച് ഭാര്യയെ തെറി പറയും. അവൾ അയാളെ പിടിച്ച് വലിച്ച് അകത്തിട്ടു...
Stories

വിശ്വാസം (കുഞ്ഞു കഥ)

Manicheppu
ഒന്നുമറിയാത്ത കുഞ്ഞിളംപ്രായത്തിൽ അമ്മ കാണിച്ചു തന്നു ഇതാണാകാശമെന്ന്. അവിടെ ജ്വലിക്കുന്ന കുഞ്ഞു വെളിച്ചമാണ് നക്ഷത്രങ്ങളെന്ന്. രാത്രിയിൽ വന്നെത്തി നോക്കി നിൽക്കുന്ന വെള്ളിക്കിണ്ണമാണ് അമ്പിളിമാമനെന്ന്....
Stories

ദൈവ വിശ്വാസിയായ കനകമ്മ (ചെറുകഥ)

Manicheppu
കനക വാരസ്യാര് അടുത്തുള്ള അമ്പലങ്ങളിൽ എല്ലാം ഭഗവാന് ചാർത്താനുള്ള മാലകൾ കെട്ടിക്കൊടുത്ത് അമ്പലത്തിലെ നിവേദ്യവും കഴിച്ച് ദിനചര്യകൾ തെറ്റിക്കാതെ ജീവിക്കുന്ന ഒരു പാവം സ്ത്രീയാണ്. ഇത്രയൊക്കെ ദൈവത്തെ ഭജിച്ചിട്ടും, സേവിച്ചിട്ടും കനകമ്മയ്ക്ക് എന്നും ദാരിദ്ര്യം...
Stories

ഭാഗ്യനക്ഷത്രം (ചെറുകഥ)

Manicheppu
നാട്ടിലെ പ്രശസ്തനായ ജോതിഷിയുടെ ഏകമകൾ കാർത്തിക. അവളുടെ കാർത്തിക നക്ഷത്രം ഭാഗ്യനക്ഷത്രമാണത്രേ. അവൾക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു. ഇതു വരെ ഒന്നും ഒത്തു വന്നില്ല, അല്ലാ, ഒത്തു നോക്കാൻ ജോതിഷിക്ക് സമയം തീരെ ഇല്ലാത്രേ, തിരക്കോടു...
Stories

ഉടലിൽ തുന്നിയ കുപ്പായം (കഥ)

Manicheppu
കള്ളിമുണ്ടുടുത്ത് വീട്ടിൽ നിന്നിറങ്ങവേ മണികെട്ടിയ ഒരു കാടൻ പൂച്ച അതുവഴി വന്ന കുറിഞ്ഞി പൂച്ചയെ ശല്യം ചെയ്യുന്നു. അവൾ പരാതി പറയാനെന്ന പോലെ എന്റെ കാലിന്നരികെ വന്നിരുന്ന് എന്തെല്ലാമോ പറയുന്ന പോലെ ശബ്ദമുണ്ടാക്കി തൊട്ടുരുമ്മി...
Stories

നായകളുടെ ആക്രമണം

Manicheppu
പത്രം ഓഫീസിലെ ചീഫ് എഡിറ്ററുടെ മുന്നിലേയ്ക്ക് ഓടി എത്തുന്ന സ്റ്റാഫ്. "എന്താടോ ഇങ്ങനെ ഓടിക്കിതച്ചുകൊണ്ട് വരുന്നത്?" മുതലാളിയുടെ ചോദ്യം. "അതേ, സർ, നാളെ പോകേണ്ട ഒരു വാർത്തയിൽ തിരുത്തുണ്ട്."...
Stories

ഇവമോളുടെ ഗൂഗിൾ മീറ്റ്

Manicheppu
ഇവമോൾ കുറെ നേരമായി അലമാരയിലെ കണ്ണാടിക്കു മുമ്പിൽ തല ചെരിച്ചും കുലുക്കിയും കളിക്കുകയാണ്, ഇടയ്ക്കിയ്ക്ക് ചുണ്ടും കണ്ണും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. നന്നായി ഒരുങ്ങീട്ടുമുണ്ട്‌. പോരാത്തതിന് അമ്മയുടെ ഷോളെടുത്ത് സാരിയാക്കിട്ടുമുണ്ട്. "ഇതിപ്പൊ എന്തിനുളള പുറപ്പാടാണാവോ!" ജോലി...
Stories

കാട്ടിലെ കുടുംബം – നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങി.

Manicheppu
ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം...
Stories

മൈന (കഥ)

Manicheppu
"തെങ്ങിന്റെ പൊത്തിൽ ഒരു തത്തയൊണ്ട് ഇത്താത്ത" "ഏത് തെങ്ങ്?" "ആ തലയില്ലാത്ത തെങ്ങ്" ആമിനമോൾ തെങ്ങിന് നേരെ വിരൽ ചൂണ്ടി പറഞ്ഞു ഇത്താത്ത തെങ്ങിന്റെ മുകളിലേക്ക് കണ്ണുകൾ പായിച്ചു. കണ്ണുകൾ ഉയരുന്നതിനൊപ്പം കഴുത്തുമുയർത്തി....
Stories

കേരളാമ്മയുടെ പിറന്നാൾ

Varun
“ഇന്ന് മൊത്തത്തിൽ സുന്ദരിയായിരിക്കുന്നല്ലോ, എന്താ വിശേഷം?” തമിഴ്നാടമ്മയുടെ ചോദ്യം കേട്ട് കേരളാമ്മ തിരിഞ്ഞു നോക്കി. “ഇന്നത്തെ വിശേഷം അറിയില്ലേ? ഇന്നെന്റെ പിറന്നാളാണ്.” കേരളാമ്മ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More