കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 14
അവിടെ കണ്ട കബറിടത്തിനരികെ അവന്‍ മുട്ടുകുത്തി നിന്നു. ഒരു നിമിഷനേരം എന്തോ ഓര്‍ത്തുകൊണ്ട് അവന്‍ നിശ്ശൂബ്ദനായി. പിന്നെ ആ കുടീരത്തിനു മീതെ അവന്‍ ആര്‍ത്തലച്ചു വീണു. ഹൃദയം പിളര്‍ക്കുമാറ് “ലൈലാ” എന്ന് അവന്‍ തലതല്ലി...