poem

Poems

ഓർമ്മയിൽ തനിയെ (കവിത)

Manicheppu
മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ നീറുന്ന വേദനയായി നിന്ന ഹൃദയമൊരു കെടാവിളക്കുപോൾ മാറി ആ നേരം....
Poems

ഓർമ്മയിലെ ബാല്യം (കവിത)

Manicheppu
ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ....വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ....ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ....ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും....
Poems

മധുരപലഹാരം (കുട്ടിക്കവിത)

Manicheppu
ഒത്തിരി നേരം ഇത്തിരിയുള്ള മധുരം....തനിയെ കഴിച്ചങ്ങു നടന്നു ഞാൻ...അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും...അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും....
Poems

ഒറ്റയ്ക്കിരിക്കുമ്പോള്‍.. (കവിത)

Manicheppu
ഒറ്റയ്ക്കിരിക്കുമ്പോളെന്തു ചെയ്യാം? മുത്തുകള്‍ കോര്‍ത്തൊരു മാല തീര്‍ക്കാം....മുറ്റത്തു പൂത്ത ചെടികള്‍ നോക്കിനല്ലൊരു ചിത്രം വരച്ചെടുക്കാം.......
Poems

മലയാളി (കവിത)

Manicheppu
പുതുമണ്ണിൻ ഗന്ധമങ്ങാസ്വദിച്ചും പുലരിത്തുടുപ്പിലുണർന്നങ്ങനെ മലയാള ഭാഷ തൻ മധുരം നുകർന്നും മഹനീയ ഭൂവിതിൻ സൗന്ദര്യവും......
Poems

ഭാഗ്യവാന്റെ അധോഗതി (കവിത)

Manicheppu
കഷ്ടപ്പാടിനറുതി വരുത്തുവാൻ കഷ്ടപ്പെട്ടെട്ടെടുത്ത വൻ ഭാഗ്യക്കുറി. ഇത്രയും നാൾ കിട്ടാതിരിക്കുകിൽ ഒട്ടുമേ പ്രതീക്ഷയില്ലാതെ പെട്ടെന്നൊരു ദിനം വന്നെത്തി ഭാഗ്യദേവത തൻ കടാക്ഷം....
Poems

നാലു ചിത്രങ്ങൾ (കവിത)

Manicheppu
വായനയിലും എഴുത്തിലും താൽപ്പര്യമുളള ഒരു ചാർട്ടേഡ് അക്കൗണ്ടൻറ് ആണ് 'നാലു ചിത്രങ്ങൾ' എന്ന ഈ കവിതയുടെ രചയിതാവായ സിന്ദുമോൾ തോമസ്....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More