Poemsവിഷു വന്നേ (കവിത)ManicheppuApril 15, 2023 by ManicheppuApril 15, 20231110 വിഷു പ്രമാണിച്ചു മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച ജോസ് പ്രസാദ് രചിച്ച 'വിഷു വന്നേ' എന്ന കവിത നിങ്ങൾക്കായി ഇവിടെ അവതരിപ്പിക്കുന്നു.... Read more
Poemsനീരദം (കവിത)ManicheppuFebruary 9, 2023 by ManicheppuFebruary 9, 2023063 നീലിച്ചൊരാകാശ മൈതാനിയിൽ....ഓടിക്കളിച്ചു രസിച്ചിടുന്നു...ഏറെക്കറുത്തൊരാ മേഘജാലം.... പിന്നതാ വന്നെത്തി ശുഭ്രവർണ്ണം...... Read more
Poemsവെയിലും നിലാവും (കവിത)ManicheppuJanuary 31, 2023January 31, 2023 by ManicheppuJanuary 31, 2023January 31, 2023082 പണം പറയുന്നതുപോലെ... മൊഴിയുന്നുപാവങ്ങൾ ഇവിടെ പകലന്തിയോളം...സൂര്യന്റെ വെയിലേറ്റ് പിടയുന്ന നേരങ്ങൾ...നാളെയുടെ നേരമെപ്പോഴോ തണുപ്പായി വീശിടും.... Read more
Poemsതിരുവാതിര (കവിത)ManicheppuJanuary 9, 2023 by ManicheppuJanuary 9, 2023064 ആതിര നിലാവിലങ്ങാടിയും പാടിയും ആളിമാരൊത്തങ്ങു ഞാനിരുന്നു. ആയിരം സൂര്യപ്രഭയൊഴുകുന്നൊരാ രാവിലങ്ങാമോദ ചിത്തരായേവരുമേ...... Read more
Poemsകടലല പറയും കഥയേത്? (കവിത)ManicheppuJanuary 5, 2023January 9, 2023 by ManicheppuJanuary 5, 2023January 9, 2023071 ഓരോ തിരയും തീരം നോക്കി...പാഞ്ഞു വരുന്നു വേഗത്തിൽ...ആഞ്ഞുകിതച്ചതു തീരത്തെത്തി...പാൽനുരയായിച്ചിതറുന്നു... Read more
Poemsമനുഷ്യനാകാം (കവിത)ManicheppuDecember 14, 2022 by ManicheppuDecember 14, 2022052 നന്മകളൊന്നും കാണാത്ത കണ്ണുകൾ...തിന്മകൾ മാത്രം കാണുന്ന കണ്ണുകൾ....നല്ലതു ചൊല്ലുവാനാവാത്ത നാവുകൾ....നല്ലതല്ലാത്തതു ചൊല്ലുന്ന നാവുകൾ...... Read more
Poemsഓർമ്മയിൽ തനിയെ (കവിത)ManicheppuDecember 13, 2022 by ManicheppuDecember 13, 2022085 മഴത്തുള്ളിപോൽ അടർന്നുവീണ പുഷ്പമേ നീയെന്നെ നോക്കി പുഞ്ചിരിച്ച രാത്രിയിൽ നീറുന്ന വേദനയായി നിന്ന ഹൃദയമൊരു കെടാവിളക്കുപോൾ മാറി ആ നേരം.... Read more
Poemsഓർമ്മയിലെ ബാല്യം (കവിത)ManicheppuDecember 4, 2022December 4, 2022 by ManicheppuDecember 4, 2022December 4, 20220138 ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ....വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ....ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ....ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും.... Read more
Poemsമധുരപലഹാരം (കുട്ടിക്കവിത)ManicheppuNovember 30, 2022December 4, 2022 by ManicheppuNovember 30, 2022December 4, 2022091 ഒത്തിരി നേരം ഇത്തിരിയുള്ള മധുരം....തനിയെ കഴിച്ചങ്ങു നടന്നു ഞാൻ...അച്ഛനറിഞ്ഞാൽ വഴക്കുപറഞ്ഞിടും...അമ്മയറിഞ്ഞാൽ നല്ല തല്ലുതന്നിടും.... Read more
Poemsചാച്ചാജി (കുട്ടിക്കവിത)ManicheppuNovember 14, 2022November 14, 2022 by ManicheppuNovember 14, 2022November 14, 2022045 ഞങ്ങൾക്കുണ്ടൊരപ്പൂപ്പൻ...ചാച്ചാജിയെന്നൊരപ്പൂപ്പൻ...നന്മ നിറഞ്ഞ വെള്ളക്കോട്ടിൽ...റോസാ ചൂടും ചാച്ചാ ജീ...... Read more