“വിഷം” Be wild for a while – ടൈറ്റിൽ മഞ്ചു വാര്യർ പ്രകാശനം ചെയ്തു
നവാഗതയായ ദീപ അജിജോൺ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റിൽ മഞ്ചു വാര്യർ പ്രകാശനം ചെയ്തു. "വിഷം" എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അജിജോൺ, ഹരീഷ് പേരാടി, അലക്സാണ്ടർ പ്രശാന്ത്, സുധി കോപ്പ, രമേഷ് കോട്ടയം...