ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്തെത്തുന്നത്....
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ്രാവിഡ രാജകുമാരൻ’. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു....
സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘അല്ലി’. ഹൈ ഫൈവ് ഫിലിംസിനു വേണ്ടി രാജ്കുമാർ എസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അല്ലിയുടെ ചിത്രീകരണം പൂർത്തിയായി....
കടലാസുകളിൽ മാത്രം ഒതുങ്ങുന്ന ആദിവാസീ ഉന്നമനവും, രാഷ്ട്രീയക്കാരിൽ നിന്നും, ഉദ്ദ്യോഗസ്ഥരിൽ നിന്നും, സമൂഹത്തിൽ നിന്നും, കാലങ്ങളായി ആദിവാസികൾ നേരിടുന്ന കടുത്ത അവഗണയും, ദയനീയമായ ജീവിത സാഹചര്യങ്ങളും, സഹപാഠികളിൽ നിന്നു പോലും നേരിടുന്ന തിക്താനുഭങ്ങളും, തുറന്ന്...
വീണ്ടും ഒരു സിനിമാക്കഥ സിനിമയാകുന്നു. സ്ക്രീൻ പ്ലേ എന്ന് പേരിട്ട ഈ ചിത്രം സെഞ്ച്വറിവിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിക്കുന്നു. കെ.എസ്.മെഹമൂദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ഒരു നായയും, പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധം ചിത്രീകരിക്കുന്ന മലയാളത്തിലെ അപൂവ്വ ചിത്രമായ സീക്രെട്ട്സിന്റെ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി. സിനിമാ പ്രൊഡക്ഷൻ കൺട്രോളറായ ബൈജു പറവൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ലജൻഡ് ഫിലിംസാണ്...
ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ കഥ പറഞ്ഞ പി.കെ.ബിജുവിന്റെ കണ്ണാളൻ എന്ന ചിത്രം ഒ.ടി.ടി റിലീസിലൂടെ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ കഥയും, അവതരണവും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു....
കേരളത്തെ ഞെട്ടിച്ച കൊലപാതക കഥ വ്യത്യസ്തമായി ചിത്രീകരിച്ച പാല പൂത്ത രാവിൽ എന്ന ചിത്രം മൂവിവുഡ്, സീനിയ, ഹൈ ഹോപ്സ് എന്നീ പ്രമുഖ ഒ.ടി.ടികളിൽ ഡിസംബർ 23ന് റിലീസ് ചെയ്യും....
ന്യൂ ജനറേഷൻ തലമുറയുടെ തല തിരിഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ‘ക്രൂരൻ’ എന്ന ടെലിഫിലിം റിലീസിന് തയ്യാറാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് കരുനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ക്രൂരൻ വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്നു....