കുഞ്ഞനും പെങ്ങളും – മതമൈത്രിയുടെ സന്ദേശവുമായി ചിത്രീകരണം ആരംഭിക്കുന്നു
പ്രമുഖ നൃത്ത സംവിധായകനും, സഹസംവിധായകനുമായ മണ്ണടി പ്രഭ സംവിധാനം ചെയ്യുന്ന കുഞ്ഞനും പെങ്ങളും എന്ന ചിത്രത്തിന്റെ സ്വിച്ചോൺ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ സെപ്റ്റംബർ 15-ന് നടക്കും....