ആറ് മണിക്കൂറിൽ നടക്കുന്ന അതിഭീകര സംഭവങ്ങൾ അവതരിപ്പിക്കുന്ന 6 ഹവേഴ്സ് എന്ന ചിത്രത്തിൽ ഭരത് പ്രധാന വേഷത്തിലെത്തുന്നു. പി.വി.ആർ.പിക്ച്ചേഴ്സ് ചിത്രം ഓഗസ്റ്റ് 5-ന് തീയേറ്ററിലെത്തിക്കും....
പ്രേക്ഷകനെ ആകർഷിക്കുന്ന മനോഹരമായ ഒരു ക്യാമ്പസ് കഥ അവതരിപ്പിക്കുകയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ബിഗ് സലൂട്ട് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എ.കെ.ബി കുമാർ, എ.കെ.ബി മൂവി ഇന്റർനാഷണലിനു വേണ്ടി നിർമ്മാണം, രചന,...
ഔദ്യോഗിക ജീവിതത്തിൽ തൻ്റെ മുമ്പിലെത്തിയ ശവശരീരങ്ങളുടെ ഞെട്ടിക്കുന്ന കഥ പറഞ്ഞ ഫോറൻസിക് സർജനായ ഡോക്ടർ നിരഞ്ജനയുടെ ജിവിത കഥ പറയുകയാണ് നോബോഡി എന്ന ചിത്രം....
ഇന്ദ്രൻസ് ഡോ. ലൂയിസ് എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ലൂയിസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി റിലീസിന് ഒരുങ്ങുന്നു. ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ...
ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്രനിർമ്മാതാവ്! ഇതാ ഒരാൾ, ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നു ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയും. പക്ഷേ നല്ല...
സിനിമയുടെ ഈറ്റില്ലമായിരുന്ന ആലപ്പുഴയിൽ നിന്ന് ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ആശ്വാസമായ പാക്കേജുമായി, ശ്രദ്ധിക്കപ്പെട്ട ഓസ്‌വോ ഫിലിം ഫാക്ടറിയുടെ അമരക്കാരായ അജിത് സോമൻ, നിതിൻ നിബു എന്നിവർ സംവിധാന രംഗത്ത് അരങ്ങേറുന്നു....
കാമ്പസ് പശ്ചാത്തലത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് ‘കിങ്ങിണിക്കൂട്ടം’ എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമൺ, മോൻസിപനച്ചുമൂട്ടിൽ എന്നിവർ നിർമ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീൺ ചന്ദ്രൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു....
പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ട്രേസിങ് ഷാഡോ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു....
കന്നടയിലും, മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബയലാട്ടം. എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്, ജാക്ക് ഫ്രൂട്ട്, ട്രേസിങ് ഷാഡോ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങളിലെത്തിയ ജീവൻ ചാക്ക ആണ്....
സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരൻ സജി വെഞ്ഞാറമ്മൂട് ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അല്ലി. ചിത്രം ജൂലൈ 15 ന് യു.കെയിലും, യു.എസ്.എ യിലും ആമസോണിലും, ഇന്ത്യയിൽ, സൈന പ്ലേ, മെയിൻ സ്ട്രീം, ഹൈ ഹോപ്പ്,...