“ഏഴാം പാതിര – 7th മിഡ്നൈറ്റ്”. ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി.
മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, പ്രേക്ഷകരുടെ മുമ്പിലെത്തുന്ന "ഏഴാം പാതിര 7th മിഡ്നൈറ്റ്" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും, നടനുമായ മേജർ രവി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തു....