അദിതി എന്ന കൊച്ചു കലാകാരിയുടെ കരവിരുതിൽ ചെയ്തെടുത്ത ഒരു ക്രാഫ്റ്റ് ആണ് ഇവിടെ കാണിച്ചിരിക്കുന്നത്. ഇതിൽ കൊടുത്തിരിക്കുന്ന പേപ്പർ എന്ന മാധ്യമത്തിന് പകരം കുറച്ചുകൂടി കട്ടി കൂടിയ സാധനങ്ങൾ ഉപയോഗിക്കാം.
ഇതുപോലെ കൂട്ടുകാർക്കും വീഡിയോ ചെയ്തു മണിച്ചെപ്പിന് അയച്ചു തരാവുന്നതാണ്. അതുപോലെ തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കൊടുക്കാം.