ആ ഒരു സായാഹ്നത്തിൽ അവർ ഒത്തുകൂടി. ചൂട് ചായയും കുടിച്ചു സൗഹൃദം പങ്കുവച്ചു അവർ ഇരുന്നപ്പോൾ, ഗായകൻ കൂടിയായ ധനൂപ് നമ്പിയാർ വെറുതെ ഒരു മലയാളഗാനം മൂളി. സുഹൃത്ത്, ബ്ലെസ്സൺ പീറ്റർ വയലിൻ കൂടി കൈയിൽ എടുത്തതോടെ ആ സായാഹ്നം ഗാന സമൃദ്ധമാകുകയായിരുന്നു. കേൾക്കാം ആ മനോഹര ഗാനം….
“ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം..”