Poems

വലിച്ചെറിയല്ലേ (കവിത)

മഹേശന്‍ കാവനാട്

വലിച്ചെറിയല്ലേ പ്ലാസ്റ്റിക്
ഓര്‍ക്കേണമേ മണ്ണിനെപ്പറ്റി
മണ്ണിലെ ചെടികളെപ്പറ്റി
കടലിലെ മീനിനെപ്പറ്റി
കാട്ടിലെ മാനിനെപ്പറ്റി
കൊത്തിപ്പെറുക്കിപ്പറക്കും
പാവം പറവകളെപ്പറ്റി
സര്‍വ്വോപരി നമ്മളെപ്പറ്റി

(2025ലെ പരിസ്ഥിതിദിന സന്ദേശം ‘പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാട്ടം’ ആകുന്നു.)

#malayalam #poem #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More