മഹേശന്‍ കാവനാട്
ഒറ്റയ്ക്ക് പോകാതെ
തെറ്റയായിപ്പോയാലോ
തെറ്റില്ല വഴികളൊന്നും തെല്ലുമേ.
ഒറ്റയ്ക്ക് നില്‍ക്കാതെ
തെറ്റയായി നിന്നാലോ
തോല്‍ക്കില്ല നമ്മള്‍ തെല്ലുമേ.
തെറ്റയായി നില്‍ക്കുമ്പോള്‍
ഒറ്റയ്ക്ക് നേടുവാന്‍
ഒറ്റുകൊടുക്കല്ലേ തെല്ലുമേ
(തെറ്റയായി – കൂട്ടമായി)
#malayalam #poem #literacy #reading #online #magazines #writing