അലീഷ അലി
ത്രിസന്ധ്യ മാഞ്ഞൊരു മാനത്ത്
മലരുകൾ ഉറങ്ങും നേരത്ത്
കറുത്തപെണ്ണേ കരിങ്കുഴലീ
എങ്ങു പോണു നീ ദൂരത്ത്
ഉറവകൾ വറ്റിയ രാജ്യത്ത്
കതിരുകൾ അണഞ്ഞു ചാരത്ത്
കുസൃതിപ്പെണ്ണേ ചങ്ങാതി
പൊഴിയണമഴകിലീ നേരത്ത്
#malayalam #poem #literacy #reading #online #magazines #writing