പ്രമുഖ സിനിമാസംഘടനയായ ഐ മ, മെയ് 26, 27, 28 തീയതികളിലായി ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. മൂവാറ്റുപുഴയിൽ നടക്കുന്ന ഈ വർക്ക്ഷോപ്പിൽ, പ്രമുഖ നടി ഹിമശങ്കർ, പ്രമുഖ ക്യാമറാമാൻ കെ.പി.നമ്പ്യാതിരി തുടങ്ങീ മലയാള സിനിമയിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. ആക്ടിംങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാനും, സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ച് പഠിക്കാനും ഉടൻ ബന്ധപ്പെടുക.
Phone – 9447306836, 0485 2002900, 7356458839
– അയ്മനം സാജൻ
#malayalam #aiamma#kerala #facebook #acting #workshop