കേരളപ്പിറവിയുടെ നിറവിൽ മണിച്ചെപ്പിന്റെ 2022 നവംബർ ലക്കം ഇതാ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു. മണിച്ചെപ്പിന്റെ membership എടുത്ത എല്ലാ കൂട്ടുകാർക്കും സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്. അതിലേക്കായി നിങ്ങൾ login ചെയ്യണമെന്ന് മാത്രം. ഈ അവസരം പാഴാക്കാതിരിക്കൂ… മണിച്ചെപ്പിന്റെ membership നേടൂ…കൂടുതൽ വിവരങ്ങൾക്ക്: https://manicheppu.com/membership/
മണിച്ചെപ്പിന്റെ വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെല്ലാം ഇത്തവണയും എത്തുന്നുണ്ട്. സിഐഡി ലിയോ, സൂപ്പർ കുട്ടൂസ് എല്ലാം ഇത്തവണയും ഉണ്ട്. അതുപോലെ ‘കൃഷ്ണഭക്തി’ എന്ന ചെറുകഥാ പരമ്പര, ‘ചങ്ങാതിക്കൂട്ടം’ എന്ന നോവൽ എന്നിവയെല്ലാം ഈ ലക്കത്തിലുമുണ്ട്.
മണിച്ചെപ്പിൽ മെമ്പർഷിപ്പ് എടുത്ത് യഥേഷ്ടം ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം:
മണിച്ചെപ്പ്, വായനക്കാർക്കായി മെമ്പർഷിപ്പ് പദ്ധതി പരിചയപ്പെടുത്തുന്നു. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയുള്ള പ്ലാനുകൾ ആണുള്ളത്. മെമ്പർഷിപ് എടുക്കാനായി സന്ദർശിക്കൂ: https://manicheppu.com/membership/