Poemsആഹാ, വന്നേൻ! (കവിത)ManicheppuJune 2, 2025 by ManicheppuJune 2, 2025192 പുള്ളിയുടുപ്പിട്ട് പുള്ളിക്കുടചൂടി പുത്തനൊരധ്യായ വർഷം വന്നേ!പുലരൊളി പുഞ്ചിരി പാൽചിരി തൂകിക്കൊണ്ടുമ്മറവാതിൽപ്പടിക്കൽ നിന്നേ!... Read more
Poemsനാട്ടുതെച്ചി (കവിത)ManicheppuMay 24, 2025 by ManicheppuMay 24, 2025047 തെച്ചിപ്പൂ ചോപ്പു പടർന്നോരോർമ്മയണഞ്ഞല്ലോ ചീരാപ്പും ചൊറിയും മാറാൻ വൈദ്യരെ കാട്ടീലോ പൂശാരി വൈദ്യര്, തേക്കാൻ എണ്ണ കുറിച്ചല്ലോ കാച്ചെണ്ണേൽ ചേർക്കാൻ നാടൻ തെച്ചിപ്പൂവല്ലോ... Read more
Poemsഅമ്പിളിമാമൻ (കവിത)ManicheppuMay 23, 2025 by ManicheppuMay 23, 20250194 അമ്പിളി മാമനെ കണ്ടോ നിങ്ങൾഅന്തിയിലെത്തും വിരുന്നുകാരൻ. ചന്ദ്രിക വാരി വിതറി നിൽക്കും അമ്പിളി മാമനിതെന്തു ചന്തം.... Read more
Poemsഒറ്റയും തെറ്റയും (കവിത)ManicheppuMay 18, 2025 by ManicheppuMay 18, 2025036 ഒറ്റയ്ക്ക് പോകാതെ തെറ്റയായിപ്പോയാലോ തെറ്റില്ല വഴികളൊന്നും തെല്ലുമേ.... Read more
Poemsമാനുകൾ ഒരുക്കിയ വിഷുക്കണി (വിഷുക്കവിത)ManicheppuApril 14, 2025April 12, 2025 by ManicheppuApril 14, 2025April 12, 2025024 കാട്ടിൽ വിഷുക്കണിക്കാഴ്ചയായി പൂങ്കുലകൾ തൂക്കി കൊന്ന നിന്നുചോട്ടിലോ മാനുകൾ കൂട്ടു ചേർന്ന് ഉഗ്രൻ വിഷുക്കണിയങ്ങൊരുക്കി... Read more
Poemsകൊന്നപ്പൂവിനോട് (വിഷുക്കവിത)ManicheppuApril 13, 2025April 12, 2025 by ManicheppuApril 13, 2025April 12, 2025097 കൊന്നപ്പൂവേ മഞ്ഞ പൂവേ ആരു നിനക്ക് നിറമേകി. മിന്നും വെയിലോ പൊന്നിൻ കതിരോ മേലെ പൂക്കും താരകമോ... Read more
Poemsഅമ്മയും അമ്പിളിയും (കവിത)ManicheppuFebruary 12, 2025 by ManicheppuFebruary 12, 20251105 ആരാണ് നിന്റെയുള്ളിൽ ആകാശ മച്ചിലിരിപ്പവളേ അമ്പിളിത്തമ്പുരാട്ടി എനിയ്ക്കൊരു നിലാവിന്റെ പൂഞ്ചേല തന്നിടുമോ?... Read more
Poemsവിജയിക്കാം (കവിത)ManicheppuFebruary 4, 2025 by ManicheppuFebruary 4, 2025098 സ്ക്കൂളിൽ പോകും കുട്ടികളേ, ക്ലാസ്സിൽ നന്നായ് ശ്രദ്ധിക്കൂ കൂട്ടരൊടൊത്തു കളിക്കൂ, തമ്മിൽകാട്ടുക സ്നേഹമിതെന്നെന്നും...... Read more
Poemsഅധ്വാനം (കവിത)ManicheppuJanuary 29, 2025 by ManicheppuJanuary 29, 20251146 അധ്വാനത്തിൻ വില അറിയാതെ ജീവിക്കുന്നതിലെന്തർത്ഥം. ആശകളൊത്തിരി ഉണ്ടായാലെ ജീവിതലക്ഷ്യം നിറവേറു.... Read more
Poemsകാലം മാറി കഥമാറി (കവിത)ManicheppuJanuary 18, 2025 by ManicheppuJanuary 18, 2025138 കാലം മാറി കഥ മാറി എങ്ങും തിന്മകൾ നടമാടി! നന്മകളെങ്ങും കാൺമാനില്ല തിന്മകൾ കൊണ്ട് നിറഞ്ഞു ഭൂമി!... Read more