Poemsസ്വപ്നം (കവിത)ManicheppuJune 7, 2025 by ManicheppuJune 7, 2025094 സങ്കടം കൊണ്ട് നിറഞ്ഞ രാത്രിയിൽ എൻ മനം ഒന്ന് കുളിർന്നു. എൻ്റെ കൂട്ടിനൊരു പങ്കാളിയായിഎൻ ആഗ്രഹങ്ങൾ ഒരോർമ മാത്രം...... Read more
Poemsവലിച്ചെറിയല്ലേ (കവിത)ManicheppuJune 4, 2025 by ManicheppuJune 4, 2025040 വലിച്ചെറിയല്ലേ പ്ലാസ്റ്റിക് ഓര്ക്കേണമേ മണ്ണിനെപ്പറ്റി മണ്ണിലെ ചെടികളെപ്പറ്റി കടലിലെ മീനിനെപ്പറ്റി...... Read more
Poemsസ്കൂൾ തുറക്കുമ്പോൾ (കവിത)ManicheppuJune 2, 2025 by ManicheppuJune 2, 2025055 ചിറകു വിരിയ്ക്കാൻ, അറിഞ്ഞു പഠിക്കാൻ, പിറന്നു വീണൊരു വർഷം, പുതിയൊരു സ്കൂൾ വർഷം.... Read more
Poemsആഹാ, വന്നേൻ! (കവിത)ManicheppuJune 2, 2025 by ManicheppuJune 2, 2025189 പുള്ളിയുടുപ്പിട്ട് പുള്ളിക്കുടചൂടി പുത്തനൊരധ്യായ വർഷം വന്നേ!പുലരൊളി പുഞ്ചിരി പാൽചിരി തൂകിക്കൊണ്ടുമ്മറവാതിൽപ്പടിക്കൽ നിന്നേ!... Read more
Poemsനാട്ടുതെച്ചി (കവിത)ManicheppuMay 24, 2025 by ManicheppuMay 24, 2025039 തെച്ചിപ്പൂ ചോപ്പു പടർന്നോരോർമ്മയണഞ്ഞല്ലോ ചീരാപ്പും ചൊറിയും മാറാൻ വൈദ്യരെ കാട്ടീലോ പൂശാരി വൈദ്യര്, തേക്കാൻ എണ്ണ കുറിച്ചല്ലോ കാച്ചെണ്ണേൽ ചേർക്കാൻ നാടൻ തെച്ചിപ്പൂവല്ലോ... Read more
Poemsഅമ്പിളിമാമൻ (കവിത)ManicheppuMay 23, 2025 by ManicheppuMay 23, 20250175 അമ്പിളി മാമനെ കണ്ടോ നിങ്ങൾഅന്തിയിലെത്തും വിരുന്നുകാരൻ. ചന്ദ്രിക വാരി വിതറി നിൽക്കും അമ്പിളി മാമനിതെന്തു ചന്തം.... Read more
Poemsഒറ്റയും തെറ്റയും (കവിത)ManicheppuMay 18, 2025 by ManicheppuMay 18, 2025035 ഒറ്റയ്ക്ക് പോകാതെ തെറ്റയായിപ്പോയാലോ തെറ്റില്ല വഴികളൊന്നും തെല്ലുമേ.... Read more
Poemsമാനുകൾ ഒരുക്കിയ വിഷുക്കണി (വിഷുക്കവിത)ManicheppuApril 14, 2025April 12, 2025 by ManicheppuApril 14, 2025April 12, 2025024 കാട്ടിൽ വിഷുക്കണിക്കാഴ്ചയായി പൂങ്കുലകൾ തൂക്കി കൊന്ന നിന്നുചോട്ടിലോ മാനുകൾ കൂട്ടു ചേർന്ന് ഉഗ്രൻ വിഷുക്കണിയങ്ങൊരുക്കി... Read more
Poemsകൊന്നപ്പൂവിനോട് (വിഷുക്കവിത)ManicheppuApril 13, 2025April 12, 2025 by ManicheppuApril 13, 2025April 12, 2025081 കൊന്നപ്പൂവേ മഞ്ഞ പൂവേ ആരു നിനക്ക് നിറമേകി. മിന്നും വെയിലോ പൊന്നിൻ കതിരോ മേലെ പൂക്കും താരകമോ... Read more
Poemsഅമ്മയും അമ്പിളിയും (കവിത)ManicheppuFebruary 12, 2025 by ManicheppuFebruary 12, 2025187 ആരാണ് നിന്റെയുള്ളിൽ ആകാശ മച്ചിലിരിപ്പവളേ അമ്പിളിത്തമ്പുരാട്ടി എനിയ്ക്കൊരു നിലാവിന്റെ പൂഞ്ചേല തന്നിടുമോ?... Read more