ലേഡി വിത്ത് ദ വിങ്സ്. സത്രീപക്ഷ സിനിമയുമായി സ്ത്രീ സംവിധായിക.
തികഞ്ഞ ഒരു സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സ്ത്രീ സംവിധായിക. ചിത്രത്തിൻ്റെ നിർമ്മാണവും, സംവിധാനവും കൂടാതെ, ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നതും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും, സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന...
