കുട്ടികളുടെ ലൈല മജ്നൂന്‍ (നോവൽ) – Part 6
നിറയെ മരങ്ങള്‍ നിഴലിട്ട വഴിയിലൂടെ ചാന്ദ്രപ്രകാശത്തില്‍ ലൈല ക്വൈസിന്റെ അരികിലേക്ക് ധൃതിപ്പെട്ടു നടന്നു. ആ പാദചലനത്തില്‍ കരിയിലകള്‍ ശബ്ദിക്കുന്നത് മാത്രം കേട്ടു. നടന്നും, ഓടിയും അവള് ഒടുവില്‍ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തിച്ചേര്‍ന്നു....
