ഏപ്രില്‍ 18, 19, 20 ദിവസങ്ങളിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ – ആകാശം നാടക ശിൽപ്പശാല
കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നാടക സംഘടിപ്പിക്കുന്നു. ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പരിശീലനത്തിന്‍റെ ഭാഗമാണ് ശില്പശാല....