വ്യത്യസ്തമായ ഒരു പ്രേതകഥയുമായെത്തുകയാണ് സംവിധായകൻ എ.കെ.ബി.കുമാർ. ദി ബേണിംഗ് ഗോസ്റ്റ് എന്ന് പേരിട്ട ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു....
എസ്.റ്റി.ഡി ഫൈവ് ബി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം.വിനോദ് ലാൽ സംവിധാനം ചെയ്യുന്ന ലൈഫ് ഫുൾ ഓഫ് ലൈഫ് എന്ന ചിത്രം ഓണചിത്രമായി തീയേറ്ററിലെത്തും. റാണി സിനി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ...
ഡോ. ജെസി സംവിധാനം ചെയ്ത ‘നീതി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പാലക്കാട് ഒലവക്കോടുള്ള ജി.എം. ഓഡിറ്റോറിയത്തിൽ നടന്നു. ചലച്ചിത്ര സംവിധായകനും, നിർമ്മാതാവുമായ പ്രിയനന്ദൻ പ്രകാശന കർമ്മം നിർവ്വഹിച്ചു....
നിഴൽ മാഗസിൻ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ ‘മഷി നനവുള്ള കടലാസു തുണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരായ നിഥിൻകുമാർ ജെ പത്തനാപുരവും അലീഷ മാഹിൻ തൊടുപുഴയുമാണ് പുസ്തകത്തിന്റെ എഡിറ്റേഴ്സ്....
പിള്ളച്ചന്റെ റൂബി പട്ടിക്ക് അടുത്ത വീട്ടിലെ വർക്കിയുടെ ടോമിയോട് വല്ലാത്ത പ്രണയമായിരുന്നു. രണ്ടു പേരും കൂട്ടിൽ നിന്നും പരസ്പരം അവരുടേതായ ഭാഷയിൽ പ്രണയം കൈമാറി. കൂട്ടിൽ നിന്നും പുറത്തുവിടുന്ന നേരം നോക്കി രണ്ടു പേരും...
സ്വാതന്ത്ര്യദിനം പ്രമാണിച്ച്, ശ്രീ മടവൂർ രാധാകൃഷ്ണൻ എഴുതി, മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച 'മൂവർണക്കൊടി പാറട്ടെ' എന്ന കവിതയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്....
രാത്രിയില്‍ പെട്ടെന്നാണ് കാറ്റും മഴയും വന്നത്. പുറത്ത് മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അപ്പൊഴേ വിചാരിച്ചതാണ് കറന്‍റ് പോകുമെന്ന്. സാധാരണ വൈദ്യുതി പോയാല്‍ ഉടന്‍ തന്നെ വരാറുണ്ട്. രണ്ടു മൂന്നു പ്രാവശ്യം...