മലയാളി മറന്നുവെച്ച നൊസ്റ്റാൾജിയകളുമായി അപ്പൂപ്പൻകാവ് ഒരുങ്ങുന്നു.
മലയാളികൾ മറന്നു വെച്ച നൊസ്റ്റാൾജിയകളായ, അപ്പൂപ്പൻതാടികളും, മഞ്ചാടിക്കുരുവും, പുഴയും, വയലേലകളും, കാവും, കുളങ്ങളും വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു....
