മാൻവേട്ട പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.
മലയാളത്തിൽ വ്യത്യസ്തമായ കഥയും അവതരണവുമായെത്തുകയാണ് മാൻവേട്ട എന്ന ആക്ഷൻ ത്രില്ലർ ചിത്രം. ഡി.എസ്. ക്രിയേഷൻസിനു വേണ്ടി അജീഷ് പൂവത്തൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ കോട്ടയം വൈ.എം.സി.എ ഹാളിൽ നടന്നു....