26.8 C
Trivandrum
May 8, 2025

Movies

Movies

പാഞ്ചാലി – സ്ത്രീകളുടെ സ്ത്രീപക്ഷ സിനിമ വരുന്നു

Manicheppu
സ്ത്രീകൾ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന, ഒരു സ്ത്രീപക്ഷ സിനിമയാണ് പാഞ്ചാലി. എസ്.എസ്.പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്, മലയാള സിനിമയിലെ ആദ്യത്തെ ലേഡി പ്രൊഡക്ഷൻ കൺട്രോളറായ ഷാൻസി...
Movies

ഒളിച്ചോട്ടവും പോലീസും ചർച്ചയാവുന്നു

Manicheppu
ചുറുചുറുക്കുള്ള കാമുകനും, കാമുകിയുമായിരുന്നതുകൊണ്ട് പോലീസുകാരെ ശരിക്കും ചുറ്റിച്ചു കളഞ്ഞു എന്നതാണ് സത്യം. പോലീസ് കമ്മീഷണറായി, ഡോ.മായയും, എസ്.ഐ ആയി ഷറഫ് ഓയൂരും വേഷമിടുന്നു. കാമുകീകാമുകന്മാരായി, സൂരജ് സാജനും സ്നേഹ അനിലും വേഷമിടുന്നു....
Movies

ഒറ്റ – ട്രെയ്ലർ റിലീസ് ചെയ്തു

Manicheppu
സമൂഹത്തിലെ സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ മനംനൊന്ത് കഴിയുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ഒറ്റ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അയ്മനം സാജൻ മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു....
Movies

കള്ളനോട്ടം – അൻസു മരിയ ശ്രദ്ധേയയാകുന്നു.

Manicheppu
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘കള്ളനോട്ടം’ എന്ന ചിത്രത്തിലെ പ്രധാന വേഷം അവതരിപ്പിച്ച അൻസു മരിയ തോമസ് ശ്രദ്ധേയയാകുന്നു. കള്ളനോട്ടത്തിൽ റോസി എന്ന കഥാപാത്രത്തെയാണ് അൻസു മരിയ അവതരിപ്പിച്ചത്....
Movies

പൂവൻകോഴി – പൂവൻകോഴി കേന്ദ്രകഥാപാത്രമാകുന്ന അപൂർവ്വ ചിത്രം

Manicheppu
ലോകസിനിമയിൽ തന്നെ ആദ്യമായി ഒരു പൂവൻ കോഴിയെ പ്രധാന കഥാപാത്രമാക്കി അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു സിനിമയാണ് പൂവൻകോഴി. പപ്പി ആൻഡ് കിറ്റി എന്റർടെമെന്റിനു വേണ്ടി ഉണ്ണി അവർമ്മ രചനയും...
Movies

അതിഥി – വ്യത്യസ്ഥമായ കുടുംബകഥ

Manicheppu
വ്യത്യസ്ഥമായ കുടുംബകഥ അവതരിപ്പിക്കുകയാണ് അതിഥി എന്ന ഹ്രസ്വചിത്രം. ചങ്ങാതിക്കൂട്ടം പ്രൊഡക്ഷൻസിനു വേണ്ടി സുമേഷ് നന്ദനം സംവിധാനം ചെയ്ത അതിഥി ഗുഡ്‌വിൽ എന്റെർടെയ്മെന്റ് ചാനലിൽ ടെലികാസ്റ്റ് ചെയ്തു....
Movies

ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിൽ! (വീഡിയോ)

Manicheppu
മലയാളത്തിന്റെ പ്രിയപ്പെട്ട താരം ജഗതി ശ്രീകുമാർ സിനിമയിലേയ്ക്ക് തിരിച്ചു വരുന്നതിനെ കുറിച്ചുള്ള വാർത്തകൾ നേരത്തെ തന്നെ മണിച്ചെപ്പിൽ നിങ്ങൾ കണ്ടു കഴിഞ്ഞുവല്ലോ. ഈ വാർത്തയെ ആസ്പദമാക്കി പ്രശസ്ത പി.ആർ.ഓ. അയ്മനം സാജൻ തയ്യാറാക്കിയ വീഡിയോ...
Movies

ജഗതി ശ്രീകുമാർ വീണ്ടും. തീമഴ തേൻമഴയിലെ കറുവാച്ചൻ!

Manicheppu
പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിന്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്...
Movies

‘യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ്’ – യൂറോപ്പിലെ ആദ്യ ബൈബിൽ മലയാള ഹ്രസ്വചിത്രം

Manicheppu
കൊറോണ താണ്ഡവമാടിയ ഇറ്റലിയിലെ റോമിൽ, പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ചിത്രീകരിച്ച, ഹ്രസ്വചിത്രമാണ് ‘യൂദാസ് സ്കറിയോത്ത് ഇൻ ദി ഡാർക്ക് ട്രാപ്’. റോമിലെ അറിയപ്പെടുന്ന മലയാളി ഫാഷൻ ഡിസൈനറായ ജോർജ്സുന്ദരം തറയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും...
Movies

ദ ടാസ്ക്ക് – പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങളുമായി ഒരു ഹ്രസ്വചിത്രം

Manicheppu
പ്രവാസികളുടെ നീറുന്ന ജീവിത പ്രശ്നങ്ങളുമായി ‘ദ ടാസ്ക്ക്’ എന്ന ഹ്രസ്വചിത്രം ഖത്തർ മലയാളികൾ പുറത്തിറക്കി. ജോഷീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോഷി ഡേവീസ് കുറ്റിക്കാട്ടിൽ നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രം ഹബീബ് റഹ്മാൻ സംവിധാനം ചെയ്യുന്നു....

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More