മനു രാജ് പോസ്റ്റർ ഒട്ടിക്കുന്ന തൊഴിലാളിയായി കൈയ്യടി നേടി
കൊറോണസമയത്തു ദിവസക്കൂലി ഇല്ലാതെ ജീവിതം വഴിമുട്ടിയ ഒരു വലിയ സമൂഹം തന്നെയുണ്ട് ഇവിടെ. അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയ ഒരു വിഭാഗമാണ് പോസ്റ്റർ ഒട്ടിക്കുന്നവരും, ഓപ്പറേറ്റേഴ്‌സും. തീയേറ്ററിൽ പോസ്റ്റർ ഒട്ടിച്ചു ജീവിതം കഴിച്ചു പോന്ന...