ദ്രാവിഡ രാജകുമാരൻ – കണ്ണൂരിൽ ചിത്രീകരണം തുടരുന്നു
കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ്രാവിഡ രാജകുമാരൻ’. ശ്രീ നീലകണ്ഠ ഫിലിംസിന്റെ ബാനറിൽ വിനിത തുറവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു....