ഒറിഗാമി: പ്രദർശന പ്രചരണ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.
ഒരു അമ്മയുടെയും, മകന്റേയും വ്യത്യസ്ത കഥ അവതരിപ്പിക്കുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ പ്രദർശന പ്രചരണ ഉദ്ഘാടനം, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു....