മകരവിളക്കുമായി ബന്ധപ്പെട്ട ആദ്യ ഷോർട്ട് മൂവി വരുന്നു.
മകരവിളക്കുമായി ബന്ധപ്പെട്ട ആദ്യത്തെ ഷോർട്ട് ഫിലിമായ മകരവിളക്കിന്റെ ചിത്രീകരണം പൂർത്തിയായി. ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിനുവേണ്ടി അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം മകരവിളക്ക് ദിവസം ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ റിലീസ്...