അടൂർ ഗോപാലകൃഷ്ണൻ്റെ വിധേയൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തി ശ്രദ്ധേയനായ എം.ആർ.ഗോപകുമാർ അപ്പുശാലിയാരായി വേഷമിടുന്ന ഊടും പാവും എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു....
ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ ‘കാഡ്ബറീസ്’ എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം...
മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, "ഏഴാം പാതിര 7 TH മിഡ്നൈറ്റ്" എന്ന ചിത്രം പ്രേക്ഷക മനസ്സ് കീഴടക്കാൻ വരുന്നു. അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച...
കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതവും, പശ്ചിമഘട്ട സംരക്ഷണവും പ്രമേയമാക്കിയ "ആദച്ചായി "എന്ന ചിത്രത്തിൻ്റെ പോസ്റ്റർ പ്രകാശനം വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോട്ടയം പബ്ളിക്ക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു....
ബാബു തിരുവല്ല സിംഫണി ക്രിയേഷനസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം, ഇരുപത്തിയൊന്നാമത് ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ, വേൾഡ് സിനിമാകോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു....
രാജ്യത്തെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ മലനാട് ടി.വി യും, ഇന്ത്യാ ദർശനും ചേർന്ന് നടത്തുന്ന, ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്ക്കാര ദാനം, ഡിസംബർ 12-ന് ബോൾഗാട്ടി പാലസിൽ നടക്കും. രാഷ്ട്ര പുരോഗതിക്കായി അനവരതം യഗ്നിക്കുന്ന...
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു....
ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് തമിഴിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം. പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ളു...
മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് ഭ്രാന്തമായി അലയുന്ന ആദർശ് എന്ന കഥാപാത്രമായി സനിൽ കണ്ട മുത്താൻ എന്ന നടൻ ശ്രദ്ധേയനാകുന്നു. തമിഴ്, മലയാളം സിനിമാ സംവിധായകനും, ക്യാമറാമാനുമായ യുവാൻ സംവിധാനം ചെയ്ത ധൂമം എന്ന ഹൃസ്വചിത്രത്തിലൂടെയാണ്...
ഡോ. ജെസി സംവിധാനം ചെയ്ത നീതി എന്ന സിനിമയുടെ ട്രെയിലർ പ്രകാശനം എറണാകുളത്ത്, പ്രശസ്ത സംവിധായകൻ സിബി മലയിൽ, നടനും, സംവിധായകനുമായ ലാൽ എന്നിവർ നിർവ്വഹിച്ചു....