കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു....
2021 ൽ പുറത്തിറങ്ങിയ മണിച്ചെപ്പിന്റെ സ്പെഷ്യൽ Annual പതിപ്പിന്റെ വില ഇപ്പോൾ 50 രൂപയായി കുറച്ച വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ഈ സ്പെഷ്യൽ Annual പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ 'തട്ടിൻപുറത്തു വീരൻ' എന്ന...
ഞെട്ടലോടെയാണ് ആ വാർത്ത ഇന്ത്യൻ ജനത അറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ 13 പേരാണ്...
കുട്ടികൾ, നമ്മുടെ പുതിയ ലോകത്തെ ഇനി നയിക്കേണ്ടവർ. പഠിച്ചും, കളിച്ചും, രസിച്ചുമൊക്കെ അവർ വളരട്ടെ. അവർക്ക് പഠിച്ചു വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് മുതിർന്നവരുടെ കർത്തവ്യം....
ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചു എന്നുറപ്പ് വരുത്തിയശേഷം കാറിന്റെ ഡ്രൈവിംഗ്...
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം, എന്നാൽ നമ്മിൽ പലരും കുട്ടികൾക്കായി ഹെൽമെറ്റ് വാങ്ങുന്നതിൽ...
"ഡാ.., ഇന്നെത്ര തോർത്ത് പൊട്ടിക്കണം" ? "ഇന്നൊരു രണ്ടുമൂന്നെണ്ണങ്കിലും പൊട്ടിക്കണം, ദഹണ്ഡക്കാരൻ എത്രെണ്ണം എഴുതീണ്ടാവോ?" ചെറിയ നാട്ടുവെളിച്ചത്തിൽ കല്യാണ വീട്ടിലേക്ക് കൂട്ടുക്കാരുമൊത്തുള്ള നടത്തത്തിനിടയിൽ പരസ്പരം ഉയരുന്ന ഒരു പഴയ ചോദ്യം.....
നിലവിൽ ഗവണ്മെന്റ് ജോലിക്കാർക്ക് മാത്രം കിട്ടിക്കൊണ്ടിരിക്കുന്ന പെൻഷൻ എന്ന സമ്പ്രദായം പോലെ ഗവൺമെന്റേതര ജോലിക്കാർക്കും ആജീവനാന്തം പെൻഷൻ ലഭിക്കണമെന്ന ഉദ്ദേശത്തോടുകൂടി SBI ലൈഫ് അവതരിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്....
ലോകമെമ്പാടുമുള്ള കേരളീയർ പരമ്പരാഗതമായി മലയാള പുതുവർഷമായി കണക്കാക്കപ്പെടുന്ന ചിങ്ങം 1 ആഘോഷിക്കുന്നു. ചിങ്ങം 1 മുതൽ കേരളീയർ ജാതി, മത, മത ഭേദമില്ലാതെ ഓണം ആഘോഷിക്കുന്നു....