ഈ യാത്ര മസ്കറ്റിലേക്കാണ്. ദുബായിൽ നിന്ന് ഒമാനിലേക്കുള്ള യാത്ര ഒരു വ്യത്യസ്ത അനുഭവം തന്നെയായിരിക്കും. മൊത്തത്തിൽ ഒരു നാലര മണിക്കൂർ കാർ യാത്രയുണ്ട് ഒമാനിലെ മസ്കറ്റിൽ എത്തിച്ചേരാൻ....
ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കുമാരി അമ്മൻ ക്ഷേത്രത്തിൽ നിന്നുമാണ് കന്യാകുമാരിക്ക് ഈ പേര് കിട്ടിയത്....
കേരളത്തിലെ ആദ്യത്തെ പൊതു- സ്വകാര്യ വിനോദ സഞ്ചാര പദ്ധതിയാണ് ജഡായുപ്പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജഡായുപ്പാറയിലേത്. മൂന്നു നിലകളുള്ള ശില്‍പത്തിനുള്ളിലെ ചുമരുകള്‍ വമ്പന്‍ സ്‌ക്രീനുകളാണ്....
ആധുനിക നഗരങ്ങളിൽ ഒന്നായ ദുബായിൽ പുരാവസ്തുക്കൾക്കു വേണ്ടി മാത്രമുള്ള ഒരു മാർക്കറ്റ്? കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ? അതെ, പഴയ ദുബൈയുടെ ഭാഗമായ ബർദുബായിലാണ് ഈ ഒരു സൂഖ് ഉള്ളത്....
ദുബൈ സഫാരി പാർക്ക് ഒരു വന്യജീവി പാർക്ക്, മൃഗസംരക്ഷണ കേന്ദ്രം, വിദ്യാഭ്യാസ കേന്ദ്രം, എല്ലാം ഒന്നായി രൂപപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ സസ്യജന്തുജാലങ്ങളെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ഇത്....
നവി മുംബൈയിലെ പൻവേൽ എന്ന സ്ഥലത്തു നിന്നായിരുന്നു മുംബൈ യാത്രയുടെ തുടക്കം. പൻവേലിൽ നിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി ടെർമിനലിലേക്കുള്ള യാത്ര. അന്നൊരു അവധി ദിവസമായതിനാൽ ട്രെയിനിൽ തിരക്ക് കുറവായിരുന്നു....
രാജ്യത്തെ സാംസ്‌കാരിക നഗരമായ ഷാർജയിൽ നിന്ന് തുടങ്ങുന്ന യാത്ര, അജ്‌മാൻ നഗരത്തിലൂടെ കടന്ന് ഉം അൽ കുവൈനിലെ തീരദേശത്തിലൂടെയാണ് ഈ യാത്ര കടന്ന് പോകുന്നത്....
ഇന്ത്യയിലെ പ്രമുഖ മെട്രൊ നഗരമായ മുംബൈയിലെ ബാന്ദ്രയും വർളിയും തമ്മിൽ ബന്ധിപ്പിക്കുന്ന കടലിലൂടെ പണിതിരിക്കുന്ന ഒരു 8 വരി പാലമാണ് ബാന്ദ്ര വർളി കടൽപാലം എന്നറിയപ്പെടുന്നത്....