പുതിയൊരു നോവലുമായി മണിച്ചെപ്പിന്റെ 2024 ഓഗസ്റ്റ് ലക്കം!
മണിച്ചെപ്പിന്റെ 2024 ഓഗസ്റ്റ് ലക്കം നിങ്ങളെ വരവേൽക്കുന്നത് പുതിയൊരു നോവലുമായിട്ടാണ്. രാധാകൃഷ്ണൻ പി.കെ. യുടെ 'കണ്ണൻ കുട്ടിയുടെ യാത്രകൾ' എന്ന കുട്ടികളുടെ നോവലാണ് ഓഗസ്റ്റ് ലക്കം മുതൽ ആരംഭിക്കുന്നത്....