കൈനിറയെ വിശേഷങ്ങളുമായി 2023 ഫെബ്രുവരി ലക്കം മണിച്ചെപ്പ്!
നൊസ്റ്റാൾജിക് എഡിഷനുമായി പുറത്തിറങ്ങിയ 2023 ജനുവരി ലക്കം നിരവധി പേരാണ് സ്വന്തമാക്കിയത്. മണിച്ചെപ്പിന്റെ ഈ ഉദ്യമത്തിന് നന്ദിപറഞ്ഞുകൊണ്ട് ഒട്ടനവധി സന്ദേശങ്ങൾ ലഭിക്കുകയുണ്ടായി. ഇനിയും ഇതുപോലെയുള്ള വ്യത്യസ്‌തകളുമായി മണിച്ചെപ്പ് ഇനിയും നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും....