‘മിറാക്കിൾ വെർനോഗ’ – കുട്ടികളെയും മുതിർന്നവരെയും അതിശയിപ്പിക്കുന്ന ഒരു നോവൽ.
കാട്ടില്‍ നിന്നും ഉണ്ടായ ആ ശബ്ദത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍! അല്ലെങ്കില്‍, രഹസ്യം തേടി പുറപ്പെട്ട മൃഗങ്ങളുടെ സംഘത്തില്‍ നിന്നും ഗതി മാറിയ യാത്രയുടെ കടിഞ്ഞാണ്‍ പിന്നീട് കുറുക്കന്‍...