“സത്യം നിങ്ങളെ സ്വതന്ത്രരാക്കും”. ഫസ്റ്റ് ലുക്ക് പോസ്റ്റർ സന്തോഷ് ജോർജ് കുളങ്ങര പ്രകാശനം ചെയ്തു.
ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്തു, എന്ന വിഭാഗത്തിൽ ലോക റെക്കോർഡിലേക്ക് എത്തുന്ന ആന്റണി എബ്രഹാമിന്റെ "സത്യം നിങ്ങളെ സ്വതന്ത്രരാക്കും"എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, ലോക സഞ്ചാരിയും, സഫാരി ചാനൽ...