ശരപഞ്ജരം. നാടിന് ആവേശമുണർത്തി ജയൻ ആരാധകർ ഒത്തുകൂടി.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജയൻ ആരാധകർ ജയന്റെ പൂർണ്ണകായ പ്രതിമ സ്ഥിതി ചെയ്യുന്ന ജയന്റെ സ്വന്തം നാടായ കൊല്ലം ഓലയിൽ ഒത്തുകൂടി. ശരപഞ്ചരം റീ റിലീസുമായി ബന്ധപ്പെട്ട്, ജയന്റെ പ്രതിമയിൽ പൂമാല അർപ്പിക്കാനും, ജയനെക്കുറിച്ചുള്ള ഓർമ്മ...