ബനാന കേക്ക് എങ്ങനെ റെഡിയാക്കാം എന്നതാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മണിച്ചെപ്പിന്റെ ഡിസംബർ ലക്കത്തിൽ 'കുട്ടികളുടെ പാചകം' എന്ന പംക്തിയിൽ ഷീജ അനിൽ തയ്യാറാക്കിയ പാചക വിവരണമാണ് ഇത്....
പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി പ്രേഷകരുടെ മുമ്പിൽ എത്തുകയാണ് "ആദച്ചായി" എന്ന ചിത്രം....
പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "എസെക്കിയേൽ" എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു....
മലയാളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറിയായ, ടി.ദാമോദരൻ, ഐ.വി.ശശി, മമ്മൂട്ടി ടീമിന്റെ ആവനാഴി എന്ന ചിത്രം പുതിയ സാങ്കേതികവിദ്യയിൽ ജനുവരി 3 ന് വീണ്ടും പ്രദർശനത്തിനെത്തുന്നു....
ഗുജറാത്ത് വാപ്പിയുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ച ലേക്വ്യൂ എന്ന ഹ്യസ്വ ചിത്രം പ്രേഷക ശ്രദ്ധ നേടുന്നു. പ്രമുഖ ടി.വി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മണിമലയാണ് ചിത്രത്തിന്റെ എഡിറ്റിംങ്ങും, സംവിധാനവും നിർവ്വഹിച്ചത്....
കേരള നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എൻ.എൻ.ബൈജു സംവിധാനം ചെയ്ത ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൽ അതിഥി താരമായി അഭിനയിക്കുന്നു. അതിജീവനത്തിന്റെ കഥ ശക്തമായി അവതരിപ്പിച്ച ചിത്രത്തിൽ, വളരെ പ്രാധാന്യമുള്ളൊരു...
ജി വി ആർ ഗ്രൂപ്പ്സ് ബാനറിൽ ഫെബിൽ കുമാർ നിർമ്മാണം നിർവഹിച്ചു, ജിത് തൃത്തലൂർ അഭിഷേക് തൃപ്രയാർ സംവിധാനം നിർവഹിക്കുന്ന സസ്പെൻസ് ത്രില്ലർ കമ്പക്കെട്ടിന്റെ ആദ്യ ഒഡിഷൻ എറണാകുളത്തു വെച്ച് കഴിഞ്ഞു....
ക്രിസ്മസ് ആഘോഷങ്ങൾ വരവായി, ഒപ്പം മണിച്ചെപ്പിലെ പുതിയ വിശേഷങ്ങളുമായി ഡിസംബർ ലക്കവും എത്തിക്കഴിഞ്ഞു. വൈറ്റ് മാജിക് എന്ന തുടർചിത്രകഥ, 'ഇഷാരയും മോജോ ഡയറിയും' എന്ന നോവൽ, ഡോ. അബ്ദുൽ കലാമിനെ കുറിച്ചുള്ള തുടർ ചിത്രകഥ...
പ്രകൃതിയിൽ നിന്നും, മനുഷ്യമനസ്സിൽ നിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനില്പ്പ് ഭദ്രമാക്കണമെന്ന മെസ്സേജുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി....
ആണധികാരത്തോട് പൊരുതുന്ന പെൺകരുത്തിന്റെ കഥയുമായി തീയേറ്ററിലെത്തിയ രാമുവിന്റെ മനൈവികൾ എന്ന ചിത്രത്തെ സ്ത്രീ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ റിലീസ് ചെയ്ത തീയേറ്ററുകളിലെല്ലാം, സ്ത്രീ പ്രേഷകരെ ആകർഷിച്ചു കൊണ്ട് ചിത്രം മുന്നോട്ട്...