ആലപ്പി സുദർശനൻ സംവിധായകൻ. “കുട്ടിക്കാലം” പൂർത്തിയായി.
സ്റ്റേജ് ഷോകളിലൂടെയും, സിനിമാ-നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന "കുട്ടിക്കാലം" എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലും, പരിസരങ്ങളിലുമായി പൂർത്തിയായി....