ലോക ടൂറിസം കേന്ദ്രമായ എഴുമാന്തുരുത്ത് ഗ്രാമത്തെക്കുറിച്ച് പ്രതിപാദിക്കുകയും, എഴുമാന്തുരുത്ത് ഗ്രാമത്തിൻ്റെ പ്രകൃതി ഭംഗി പൂർണ്ണമായി ഒപ്പിയെടുക്കുകയും ചെയ്ത ആദ്യ സിനിമയാണ് രുദ്രൻ്റെ നീരാട്ട്....
ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച രാഗേഷ് കൃഷ്ണൻ കുരമ്പാല സിനിമാ സംവിധായകനായി അരങ്ങേറുന്നു. പന്തളം സ്വദേശിയായ രാഗേഷ് കൃഷ്ണൻ കുരമ്പാല രചനയും സംവിധാനവും നിർവ്വഹിച്ച കളം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പന്തളത്തും...
പ്രതിബിബം എന്ന ആദ്യ ടെലിഫിലിമിലൂടെ തന്നെ മികച്ച സംവിധായകനുള്ള ടിഫ അവാർഡ് കരസ്ഥമാക്കിയ സംവിധായകനാണ് ആലപ്പുഴക്കാരനായ സുഹൈൽ ഷാജി. പുതിയ തലമുറയിലെ ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ വെറും നാല് മിനിറ്റിലൂടെ അവതരിപ്പിക്കുകയാണ് പ്രതിബിംബം....
പഴശ്ശിരാജ, പത്തൊന്‍പതാം നൂറ്റാണ്ട്, തുടങ്ങിയ ഇതിഹാസ ചരിത്ര ചിത്രങ്ങളും, നിരവധി മികച്ച ചിത്രങ്ങളും മലയാളികൾക്ക് സമ്മാനിച്ചതിനാണ് ഗോഗുലം ഗോപാലനെ ദേശീയ കലാസംസ്കൃതി ദ്രോണ അവാർഡിനായി തിരഞ്ഞെടുത്തത്....
അമരം, മിന്നാമിനുങ്ങിന് നുറുങ്ങുവെട്ടം, സവിധം, സമാഗമം തുടങ്ങീ മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ നിർമ്മാതാവും, തനിയെ, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശിയ, അന്തർദേശിയ പുരസ്കാരങ്ങൾ നേടിയ ബാബു തിരുവല്ല ......
അഭിനയ മികവിന് ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ അനൂപ് ഖാലീദിന് 6ഹവേഴ്‌സ് എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങൾ. സുനീഷ് കുമാർ സംവിധാനം ചെയ്ത 6 ഹവേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് അനൂപ്...
വർഷങ്ങൾക്ക് മുൻപ് ക്ഷേത്ര ഉത്സവങ്ങളോടനുബന്ധിച്ചു കേരളത്തിന്റെ പല ഭാഗങ്ങളിലും നാട്ടു ചന്തകൾ മേളകളായി ആഘോഷിച്ചിരുന്നു. അതിൽ കന്നുകാലി ചന്ത, കാർഷിക വിപണന മേള എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു....
നിശബ്ദതയിൽ തുടങ്ങിയ മലയാള സിനിമ ഇന്ന് ഉറ്റുനോക്കുന്നത് ട്രെൻഡുകളുടെ കാലത്തേക്കുകൂടിയാണ്. ഏത് കാലഘട്ടം പരിശോധിച്ചു നോക്കുകയാണെങ്കിലും മലയാള സിനിമയിൽ പുതുമ സംഭവിച്ചിട്ടുണ്ട്....