വീണ്ടുമൊരു ഓണാഘോഷവുമായി മണിച്ചെപ്പിന്റെ ഓഗസ്റ്റ് എഡിഷൻ!
മണിച്ചെപ്പ് എന്ന കൂട്ടുകാരുടെ മാഗസിൻ തുടങ്ങിയിട്ട് ഇത് മൂന്നാമത്തെ ഓണാഘോഷവും, സ്വാതന്ത്ര്യ ദിനാഘോഷവുമാണ്. കുറെ ഓണക്കവിതകൾ ഈ ലക്കത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ക്ളീറ, ഫിക്രു, ലങ്കാധിപതി രാവണൻ, CID ലിയോ, സൂപ്പർ കുട്ടൂസ് എന്നിവരും...