വർഷങ്ങൾക്ക് ശേഷം, നദികളിൽ സുന്ദരി യമുന, തുടങ്ങിയ ചിത്രങ്ങളിലൂടെ, മലയാളത്തിലെ യുവജനങ്ങളുടെ ഹരമായി മാറിയ യുവജനനായകൻ ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജൂൺ 21-ന് തീയേറ്ററിലേക്ക്....
മലയാളികൾ മറന്നു വെച്ച നൊസ്റ്റാൾജിയകളായ, അപ്പൂപ്പൻതാടികളും, മഞ്ചാടിക്കുരുവും, പുഴയും, വയലേലകളും, കാവും, കുളങ്ങളും വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു....
മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ മറ്റൊന്നുമല്ല, 'ക്ലീറ ദി ലെജെൻഡ്' തന്നെയാണ്. മണിച്ചെപ്പ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഈ തുടർച്ചിത്രകഥ ഇപ്പോൾ ഒറ്റ പുസ്തക രൂപത്തിൽ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ്...
1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഓട്ടൊമൻ സാമ്രാജ്യം. ഇത് ടർക്കിഷ് സാമ്രാജ്യം, ടർക്കി എന്നൊക്കെയും അറിയപ്പെട്ടിരുന്നു. 1923 ഒക്ടോബർ 29ന് ലൊസാൻ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടർക്കി എന്ന രാജ്യത്തിന്...
മണിച്ചെപ്പിന്റെ നാലാം പിറന്നാളിനോടൊപ്പം, പുതിയ കുറെ വിശേഷങ്ങളുമായാണ് ഈ ജൂൺ ലക്കം നിങ്ങളുടെ മുന്നിലേക്കെത്തുന്നത്. ഡോ. മുഹ്സിന കെ ഇസ്മയിൽ എഴുതുന്ന 'ഇഷാരയും മോജോ ഡയറിയും' എന്ന നോവലും, സന്തൂ കരിമണ്ണൂർ എഴുതി ചിത്രീകരിച്ച...
പൂർണ്ണമായും മലയാളി ടെക്നീഷ്യന്മാർ അണിനിരക്കുന്ന ആർകെ വെള്ളിമേഘം എന്ന തമിഴ് ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് മെയ് 31-ന് ചെന്നൈ പ്രസാദ് ലാബ് സ്റ്റുഡിയോയിൽ നടക്കും. ജൂലൈ ആദ്യം ചിത്രം തമിഴ്നാട്ടിലും കേരളത്തിലുമായി റിലീസ് ചെയ്യും....
രാജ്യം പത്മശ്രീ കൊടുത്ത് ആദരിച്ച നെല്ലച്ചൻ എന്നറിയപ്പെടുന്ന വയനാട്ടിലെ കർഷകൻ ചെറുവയൽ രാമൻ്റെ കാർഷിക ജീവിതത്തെ ആധാരമാക്കി നിർമ്മിച്ച വിത്ത് എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി....