പ്രമുഖ നടനും, കഥാകൃത്തും, തിരക്കഥാകൃത്തുമായ റഫീഖ് ചൊക്ളി ആദ്യമായി കഥ എഴുതി സംവിധാനം ചെയ്യുന്ന "വീണ്ടുമൊരു പ്രണയം" എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി....
ലൈലയുടെ ഏകാന്തതയും മനോവേദനയും മനസ്സിലാക്കിയ ഒരു അടിമ യുവാവ്, അവള്‍ക്കൊരു പഞ്ചവര്‍ണ്ണ തത്തയെ സമ്മാനിച്ചു. ഒരിക്കല്‍ വേട്ടയ്ക്ക് പോയപ്പോള്‍ വനാന്തരത്തില്‍ നിന്ന് കിട്ടിയതാണ്. ലൈലയ്ക്ക് അതിനെ ഇഷ്ടമാവും എന്നു കരുതി കൊണ്ടുവന്നതാണ്....
അമ്മിണി കിടക്കുന്ന കട്ടിലിൽ തന്നെയാണ് കിറ്റിയുടെ കിടപ്പ്. അടുക്കളയിലും, സോഫയിലും, എല്ലാം അവൾ സ്വാതന്ത്ര്യത്തോടെ നടക്കും.ഇടയ്ക്ക് അമ്മ പറയും "മോളൂ... പൂച്ചയെ ഇങ്ങനെ മടിയിൽ വച്ച് ലാളിക്കരുത്. അതിന്റെ രോമം അപകടമുണ്ടാക്കും." അത് പറയുമ്പോൾ...
1970കളിൽ ഹിന്ദി സിനിമയിൽ ആക്ഷനും സാമൂഹിക വിഷയങ്ങളും നിറഞ്ഞ കഥകൾ പ്രേക്ഷകർ ഏറ്റെടുക്കുന്ന കാലം. ആ സമയത്ത്, രമേഷ് സിപ്പി ഒരു സിനിമയെ “എല്ലാ തലമുറക്കും” അനുയോജ്യമാക്കണമെന്ന് തീരുമാനിച്ചു....
"നരൻ "എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി, മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന "റൺ ബേബി റൺ" എന്ന ചിത്രം നവംബർ 7 ന് വീണ്ടും പ്രേക്ഷകരുടെ മുമ്പിൽ എത്തും....
ചിങ്ങമാസം വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും കാലം ആയി കരുതപ്പെടുന്നു. പാടങ്ങൾ നിറഞ്ഞു കവിഞ്ഞ് വിളകൾ പാകം കൊയ്യാൻ തയ്യാറാവുന്ന സമയം ഇതാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും സമൃദ്ധിയുടെ മണം പരക്കുന്ന സമയമാണ് ചിങ്ങം....
അതിരാവിലെ തന്നെ അവര്‍ കൊട്ടാരത്തിലെത്തി. ബ്രസ ഷെയ്ഖ് കൊട്ടാരത്തില്‍ തന്നെ ഉണ്ടായി രുന്നു. ക്വൈസിന്റെ ഉപ്പയെ കണ്ടെങ്കിലും അയാള്‍ അത്രകണ്ട് ഗൌനിച്ചില്ല. അവിടെ ഇബ്നുസലാമും സന്നിഹിതനായിരുന്നു....
ഭഗത് സിംഗ് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രകാശമുള്ളൊരു തീപന്തമാണ്. ധീരതയും ചിന്താ ശക്തിയും സമരസന്നദ്ധതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം, ഇന്നും ഇന്ത്യയുടെ യുവതയ്ക്ക് വലിയ പ്രചോദനമാണ്....