ഇത്തവണത്തെ വിശേഷങ്ങൾ:
തവളപ്പട്ടണത്തിലെ റൗഡികളുടെ കഥ പറയുന്ന അഷറഫ് നിസാർ തിക്കോടിയുടെ നോവൽ ‘മാക്രിപ്പട്ടണം’ തുടരുന്നു. കൂടാതെ, നിഥിൻ ജെ പത്തനാപുരം എഴുതുന്ന ‘ചങ്ങാതിക്കൂട്ടം’ എന്ന നോവൽ, മലയാളത്തിന്റെ പുതിയ സൂപ്പർ ഹീറോയുടെ കഥപറയുന്ന ‘നിയോ മാൻ’, ദക്ഷിണ കൊറിയയുടെ തലസ്ഥാന നഗരമായ സിയോളിനെ കുറിച്ച് വിവരിക്കുന്ന ‘സ്ഥലപരിചയം’, നിഥിൻ ജെ പത്തനാപുരത്തിന്റെ ‘ചക്കിയെലിയും പൂക്കളും’ എന്ന കഥ, ഹരീഷ് ആർ നമ്പൂതിരിപ്പാട് എഴുതിയ ‘ചിങ്കനും പങ്കനും’ എന്ന കഥ, ദിനോസറുകളെ കുറിച്ചുള്ള വിജ്ഞാന ലേഖനം, ബുദ്ധിമാനും കുസൃതിയുമായ ‘സൂപ്പർ കുട്ടൂസ്’, ‘ക്ലിഫ്‌ഫോർഡ് ദി ബിഗ് റെഡ് ഡോഗ്’ എന്ന സിനിമയെ കുറിച്ച് ഒരു ചെറു ലേഖനം, എന്നിങ്ങനെയാണ് ഇത്തവണത്തെ വിശേഷങ്ങൾ.
2 comments
ഇത് എങ്ങനെയാണ് വായിക്കാൻ സാധിക്കുന്നത്…?
മണിച്ചെപ്പിന്റെ മാഗസിനുകൾ ഇപ്പോൾ ഡിജിറ്റൽ പതിപ്പുകളാണ്. ഓൺലൈൻ വഴി വാങ്ങിയതിനുശേഷം PDF ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതാണ് link: https://manicheppu.com/product/manicheppu-may-2022/