Manicheppu: July 2026 (Digital Version)
₹20.00
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് മണിച്ചെപ്പിന്റെ പുതിയ ജൂലൈ ലക്കം പുറത്തിറങ്ങി! ഈ ലക്കത്തിന്റെ ഏറ്റവും വലിയ സവിശേഷത ‘ധ്രുവൻ’ എന്ന പുതിയ സൂപ്പർഹീറോ ചിത്രകഥയുടെ തുടക്കമാണ്. ധ്രുവന്റെ അതിശയകരമായ കഴിവുകളും സാഹസികതയും നിറഞ്ഞ ഈ കഥ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആവേശമേകും. ധ്രുവനെ വരവേൽക്കാൻ ജൂലൈ ലക്കം ഇപ്പോൾ തന്നെ വായിച്ചു തുടങ്ങാം.





Reviews
There are no reviews yet.