ഡോ. എ. പി. ജെ. അബ്ദുൾ കലാം – മണിച്ചെപ്പ് ചിത്രകഥ
ഇന്ത്യയുടെ മുൻ രാഷ്ട്രപതി, പ്രശസ്ത ശാസ്ത്രജ്ഞൻ എന്നീ നിലയ്ക്ക് പുറമെ ജനപ്രിയനായ പ്രമുഖനായ ഒരു ദേശീയ നേതാവായിരുന്നു ഡോ. എ. പി. ജെ. അബ്ദുൾ കലാം. അദ്ദേഹത്തിന്റെ ജീവചരിത്രത്തിലൂടെയുള്ള ഒരു ചെറു യാത്രയാണ് ചിത്രകഥാ...