മലയാളികളുടെ വായനാലോകത്ത് പുതിയൊരു അധ്യായം രചിച്ച മണിച്ചെപ്പ്, നൊസ്റ്റാൾജിയയുടെ തിരയൊഴുകി വീണ്ടും യാത്ര തുടരുന്നു. ഈ പുതിയ മുഖത്തെ പ്രശംസിച്ച് നിരവധിപേരാണ് മുന്നോട്ടുവന്നത്....
ഇന്ത്യയുടെ റിപ്പബ്ലിക് ദിനം മഹാത്മാ ഗാന്ധിജി, സുബാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്രു, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, രാണി ലക്ഷ്മിബായി, ടിപ്പു സുൽത്താൻ, സർദാർ വല്ലഭായി പട്ടേൽ എന്നിവരുടെയൊക്കെ ത്യാഗങ്ങൾ ഓർക്കുന്ന ദിനമാണ്....
വ്യത്യസ്തമായ ഇതിവൃത്തവും, അവതരണവുമായി എത്തുന്ന എസെക്കിയേൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി. ഫ്രൊഫസർ സതീഷ് പോൾ രചനയും, സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ...
ഹിമുക്രി എന്ന സിനിമയുടെ തിരക്കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ടെലി ഫിലിമുകളുടെ സംവിധായകനുമായ എലിക്കുളം ജയകുമാർ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മരുന്ന് എന്ന ഹ്യസ്വ ചിത്രത്തിന്റെ ചിത്രീകരണം പാലയിലും, പരിസരങ്ങളിലുമായി പൂർത്തിയായി....
പ്രമുഖ സംവിധായകൻ അനന്തപുരി സംവിധാനം ചെയ്യുന്ന ഹലോ ഗയ്സ് എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചെയർ പേഴ്സൺ ഗായത്രി ബാബു, ഭദ്രദീപം തെളിയിച്ചു....
സ്റ്റേജ് ഷോകളിലൂടെയും, സിനിമാ-നാടകങ്ങളിലൂടെയും, പ്രേക്ഷകർക്ക് സുപരിചിതനായ, മൂന്നടി പൊക്കക്കാരൻ ആലപ്പി സുദർശനൻ സിനിമാ സംവിധായകനായി അരങ്ങേറുന്നു. സുദർശനൻ കഥ എഴുതി സംവിധാനം ചെയ്യുന്ന "കുട്ടിക്കാലം" എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴയിലും, പരിസരങ്ങളിലുമായി പൂർത്തിയായി....
നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയ വഴി നടത്തപ്പെട്ടു....