വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി “ആദച്ചായി”- ജനുവരി മാസം തീയേറ്ററിൽ.
പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി പ്രേഷകരുടെ മുമ്പിൽ എത്തുകയാണ് "ആദച്ചായി" എന്ന ചിത്രം....