Poemsസ്വാതന്ത്ര്യദിനത്തിൽ (കവിത)ManicheppuAugust 14, 2024 by ManicheppuAugust 14, 20240134 നാടും നഗരവുമൊന്നുപോലെ മോടിയണിഞ്ഞിതാ നിൽക്കുന്നു ആഗസ്റ്റ് പതിനഞ്ചാം നാളണയും സ്വാതന്ത്ര്യപ്പുലരിയെ വരവേൽക്കാൻ!... Read more
ArticlesBook Reviewമായാപുരിയെന്ന മാന്ത്രികലോകം.ManicheppuAugust 10, 2024August 10, 2024 by ManicheppuAugust 10, 2024August 10, 20240129 കുട്ടികളുടെ ഭാവനാലോകം എന്നും വലുതാണ്. ആലീസ് ഇൻ വണ്ടർ ലാൻറിലെ ആലീസ് ഒരു മുയലിനെ അനുഗമിക്കുമ്പോൾ ചെന്നെത്തുന്നത് ഒരു മായാലോകത്താണ്. ഹാൻസൽ ആൻഡ് ഗ്രറ്റലിലെ ചോക്കളേറ്റ് വീട് സ്വപ്നം കാണുന്നവരാണ് കുട്ടികൾ. മായാപുരി എന്ന... Read more
Poemsഎന്റെ നാട് (കവിത)ManicheppuJune 13, 2024 by ManicheppuJune 13, 20241109 പോരുന്നോ കൂട്ടുകാരെ എന്റെ നാടിൻഭംഗി ഞാൻ നിങ്ങൾക്കു കാട്ടി തരാം! തലയാട്ടി നിൽക്കുന്ന തെങ്ങു കാണാം. തെങ്ങിലെ കായ്ഫലം ഒന്നു കാണാം!...... Read more
Poemsമഴത്തുള്ളികൾ (കവിത)ManicheppuJune 5, 2024June 4, 2024 by ManicheppuJune 5, 2024June 4, 2024090 ഓഹോ ചിരിക്കുന്ന മേഘങ്ങളേ ഓഹോ മന്ദം നീങ്ങുന്ന മേഘങ്ങളേ നിൻ കണ്ണീർത്തുള്ളികൾ പൊഴിക്കുമീ ധരണിയിൽ, ഈ സായംസന്ധ്യയിൽ... Read more
Poemsമഴ (കവിത)ManicheppuJune 3, 2024 by ManicheppuJune 3, 20240177 കരയുകയാണോ ആകാശമേ വിഷമിക്കുകയാണോ വിഹായസ്സേ... മേഘങ്ങളേ നിങ്ങളൊന്ന് കൂട്ടിമുട്ടുമോ? മഴയെക്കാണാന് എന് ചിത്തം കാത്തിരിക്കുന്നു.... Read more
Poemsഅറിയുമോ ശബ്ദം? (കവിത)ManicheppuMay 15, 2024 by ManicheppuMay 15, 2024058 ഡെസിബെല്ലെന്നൊരു സ്കെയിലു പിടിച്ചാൽ ഇങ്ങനെ ആണേ ഒച്ചുകൾ പിന്നെ ഇലയാടുമ്പോൾ ഡെസിബലു പത്ത് കുറുകി പറയൽ ഇരുപതിലെത്തും ...... Read more
Poemsപൊൻദീപം (കവിത)ManicheppuMay 7, 2024 by ManicheppuMay 7, 2024066 ഇരുളായി മാനത്ത് നിരെനിരെ കാഴ്ച്ചകൾ അമ്പിളീം താരകക്കൂട്ടുകാരും....... Read more
Poemsമെയ്ദിനം (കവിത)ManicheppuMay 1, 2024May 1, 2024 by ManicheppuMay 1, 2024May 1, 2024057 മെയ്ദിനമെന്നൊരു ദിനമെത്തി, മീനച്ചൂടും കൂട്ടെത്തി, ചോന്നു തുടുത്തൊരു വാകപ്പൂക്കൾ...... Read more
Poemsമഴമേളം (കവിത)ManicheppuApril 30, 2024April 30, 2024 by ManicheppuApril 30, 2024April 30, 2024184 നീലവാനിൽ കാറുപാഞ്ഞുപോയി, കൂട്ടം പെരുത്തവർ നെട്ടോട്ടമായ്, തമ്മിലടിപിടി ഉന്തിയും തള്ളിയും, പെരുമഴപ്പെയ്ത്തായി മണ്ണിലേയ്ക്കും!... Read more
Poemsനിനവ് (കവിത)ManicheppuApril 28, 2024 by ManicheppuApril 28, 2024165 മണിമുറ്റത്തോർമ്മകളി-ലുഴറുന്നെന്നച്ഛൻ മണിവേഗമുലയുന്നിതു വീട്ടിന്നുൾതാളം... Read more